ADVERTISEMENT

തലശ്ശേരി∙ കെഎസ്ആർടിസി തലശ്ശേരിയിലും ഡ്രൈവിങ് സ്കൂൾ സ്ഥാപിക്കുന്നു. സംസ്ഥാനത്ത് 21 ഡ്രൈവിങ് സ്കൂളുകൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാനും പരിശീലകനെ കണ്ടെത്താനും 30ന് അകം ലൈസൻസ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാനും ഉത്തരവിൽ പറയുന്നു. ക്ലാസ് റൂം, ഡമോൺസ്ട്രേഷൻ ഹാൾ, രൂപമാറ്റം വരുത്തിയ പരിശീലനവാഹനങ്ങൾ, പരിശീലനമൈതാനം, ഓഫിസ്, മേൽക്കൂരയോടുകൂടിയ വാഹന പാർക്കിങ് സൗകര്യം എന്നിവ കണ്ടെത്താനും നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com