ADVERTISEMENT

ചെറുപുഴ∙ പഞ്ചായത്തിലെ 11-ാം വാർഡിൽപെട്ട ചൂരപ്പടവിൽ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പനയന്തട്ട കുഞ്ഞികൃഷ്ണൻ, പനയന്തട്ട കുഞ്ഞപ്പൻ എന്നിവരുടെ റബർ, കശുമാവ് തുടങ്ങിയ കൃഷികൾ നശിച്ചു. ശക്തമായ മിന്നലും മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കി. ഇടിമിന്നലേറ്റു കഴിഞ്ഞ ദിവസം താബോർ ഫാത്തിമാപുരത്തെ തോപ്പിൽ ഷാജിയുടെ കറവപ്പശു ചത്തു.ഇതിനു പുറമെ ചുണ്ട, താബോർ ഭാഗങ്ങളിൽ മരങ്ങൾ വീണു വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com