ADVERTISEMENT

വൈദ്യുതി മുടക്കം
വെള്ളൂർ∙ചെമ്പുലാഞ്ഞി ട്രാൻസ്ഫോമറിൽ ഇന്ന് 9 മുതൽ 5 മണി വരെയും കൊരമ്പകല്ല്, പോത്താങ്കണ്ടം, നീലിരിങ്ങ ട്രാൻസ്ഫോമറുകളിൽ 9 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും
ചെറുപുഴ∙എച്ച്ടി ലൈനിനോട് ചേർന്നുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ടു 5 വരെ പട്ടത്തുവയൽ, ഗുഡ്ലി, രാജഗിരി, കോഴിച്ചാൽ റവന്യു, കാനംവയൽ, മരുതംതട്ട്, കമ്മാളി, രാജഗിരി ക്രഷർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
മാതമംഗലം∙ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 11വരെ ജിമ്മിനഗർ, 11.30 മുതൽ വൈകിട്ട് 5 വരെ ആലക്കാട് വലിയപള്ളി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
പാടിയോട്ടുചാൽ∙രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചെമ്പുല്ലാഞ്ഞി 1 വരെ കൊരമ്പക്കല്ല്, പോത്താം കണ്ടം, നീലിരങ്ങ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി വിതരണം മുടങ്ങും.
ഏച്ചൂർ∙ കൈപ്പക്കയിൽമെട്ട, കൈപ്പക്കയിൽമെട്ട പള്ളി, കൊയ്യോട്ട് പാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8.30–2, കാവും ചാൽ, ചെക്കികുളം കനാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9–5
തയ്യിൽ∙ തയ്യിൽ കാവ് ട്രാൻസ്‌ഫോമർ പരിധിയിൽ 9–2
മയ്യിൽ∙ നിരത്തുപാലം ട്രാൻസ്ഫോമർ പരിധി 11.30– 3.00
മയ്യിൽ∙ ബമ്മണാച്ചേരി, ഇല്ലംമുക്ക് ട്രാൻസ്‌ഫോമർ പരിധി 8.00– 3.00
മട്ടന്നൂർ∙ പട്ടാരി ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com