ADVERTISEMENT

ഓഫിസ് തുറന്ന് പ്രവർത്തിക്കും; ചാലോട്∙ അവധി ദിവസങ്ങളായ ഇന്നും 31നും കീഴല്ലൂർ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കും. വസ്തു നികുതി, പ്രഫഷനൽ ടാക്സ്, ലൈസൻസ് പുതുക്കൽ എന്നിവയ്ക്ക് അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫുട്ബോൾ കോച്ചിങ്
കണ്ണൂർ∙ ഫുട്ബോൾ ഫ്രണ്ട് ഫ്രീ കോച്ചിങ് സെന്ററിലേക്ക് 7 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള ആൺകുട്ടികളെ തിരഞ്ഞെടുക്കുന്നു. അപേക്ഷാ ഫോം സെന്ററിൽ നിന്ന് വൈകിട്ട് 3 മുതൽ 6 വരെ ലഭിക്കും. ഫോൺ–9446267779.

വൈദ്യുതി മുടങ്ങും
ചാലോട്∙  ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ ചോല, വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ 4 വരെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com