ADVERTISEMENT

പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ പൂർണമായും നിലച്ചു. 3 കാത്ത് ലാബുകൾ‍‍ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ഹൃദയ ശസ്ത്രക്രിയ നിലച്ചത്. 30 ഓളം രോഗികൾ ഹൃദയ ശസ്ത്രക്രിയയ്ക്കും പരിശോധയ്ക്കുമായി കാത്തു നിൽക്കുമ്പോൾ, ആശുപതി അധികൃതർ ലാബിലേക്കുള്ള എസി വിച്ഛേദിച്ചതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. രണ്ടു മാസമായി നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ ബൈപാസ് തിയറ്റർ അടച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com