ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ പുതുതായി 681 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 660 പേ‍ർ കോവിഡ് മുക്തി നേടി. 7017 പേരാണു ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ജില്ലയിൽ 342 ആയി. വിവിധ സ്ഥാപനങ്ങളിൽ 1321 പേരടക്കം 28115 പേരാണു ജില്ലയിൽ ചികിത്സയിലുള്ളത്. 2650 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 106639 പേർക്കാണു ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 98758 പേർ നെഗറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2% ആണ്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com