ADVERTISEMENT
ചെർക്കള ∙ കനത്ത മഴയിൽ വീട് തകർന്നു. നാരമ്പാടി പുളിത്തടിയിലെ പരമേശ്വര നായ്ക്കിന്റെ വീടാണ് ഇന്നലെ  പുലർച്ചെ തകർന്നുവീണത്  ഭാര്യയും 2 കുട്ടികളും അടങ്ങുന്ന കുടുംബം തലനാരിഴയ്ക്കാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. പഞ്ചായത്തിൽ ഒട്ടേറെ തവണ വീടിനു വേണ്ടി അപേക്ഷ നൽകിയെങ്കിലും ഇതുവരെ വീട് അനുവദിച്ചു കിട്ടിയില്ല. ചെങ്കള പഞ്ചായത്ത് ബിജെപി പ്രവർത്തകർ പരമേശ്വരയ്ക്ക് താൽക്കാലികമായി താമസിക്കാനുള്ള സൗകര്യം ഒരുക്കുക്കൊടുക്കുമെന്നു ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ.സുനിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com