ADVERTISEMENT

അധ്യാപക ഒഴിവ്

കാസർകോട് ∙ അംഗഡിമുഗർ ജിഎച്ച്എസ്എസിൽ പ്രൈമറി വിഭാഗത്തിൽ അറബിക് (എൽപി) മലയാളം (എൽപിഎസ്ടി) അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

മൊഗ്രാൽപുത്തൂർ ∙ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ മലയാളം തസ്തികയിൽ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

അപേക്ഷ ക്ഷണിച്ചു‌

പുല്ലൂർ∙ ഗവ. ഐടിഐയിൽ2 വർഷത്തെ ഇലക്ട്രിഷ്യൻ, മെക്കാനിക്ക് മോട്ടർ വെഹിക്കിൾ എന്നീ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിൽ 10നകം അപേക്ഷിക്കണം. 04672268174.

ഫാർമസിസ്റ്റ്

തൃക്കരിപ്പൂർ ∙ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ 6 മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. അർഹരായ ഉദ്യോഗാർഥികൾ 16 നു രാവിലെ 10.30 നു തൃക്കരിപ്പൂർ പഞ്ചായത്ത് ഓഫിസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com