ചന്ദനമരം മുറിച്ചു കടത്തിയവർ മണിക്കൂറുകൾക്കകം അറസ്റ്റിൽ

എം.മൊയമൂദ്. , പി.രാധാകൃഷ്ണൻ
എം.മൊയമൂദ്. , പി.രാധാകൃഷ്ണൻ
SHARE

നീലേശ്വരം ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്റെ ഭർത്താവിന്റെ പേരിലുള്ള സ്ഥലത്തു നിന്നു ചന്ദനമരം മുറിച്ചു കടത്തിയ 2 പേരെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. നീലേശ്വരം നഗരസഭ റിട്ട. ജീവനക്കാരൻ ബി.ബാലകൃഷ്ണന്റെ പേരിൽ മേക്കാട്ട് ജിവിഎച്ച്എസ്എസിനു സമീപത്തുള്ള സ്ഥലത്തു നിന്നാണ് ചന്ദനമരം മുറിച്ചു കടത്തിയത്.

മടിക്കൈ കൂലോം റോഡ് അപ്പാട്ടില്ലത്ത് ഹൗസിലെ എം.മൊയമൂദ് (42), പുതിയപറമ്പത്ത് ഹൗസിലെ പി.രാധാകൃഷ്ണൻ (കർത്തമ്പു – 54) എന്നിവരെയാണ് നീലേശ്വരം സിഐ, കെ.പി.ശ്രീഹരി അറസ്റ്റ് ചെയ്തത്. അര ലക്ഷം രൂപ വില വരുന്ന മരഉരുപ്പടികൾ കണ്ടെടുത്തത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA