ADVERTISEMENT

കരിച്ചേരി∙ രാഹുൽ ഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കെതിരെ കോൺഗ്രസ്‌ കരിച്ചേരി  ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ടി.മാധവൻ നായർ, രവിന്ദ്രൻ കരിച്ചേരി, ദിവാകരൻ കുഞ്ഞിത്തോട്, ബാലചന്ദ്രൻ, ഗോപാലകൃഷ്ണൻ കരിച്ചേരി, ശ്രീജിത്ത് പുതിയ കണ്ടം, കെ.ദാമോദരൻ നായർ, കൃഷ്ണപ്രസാദ്, ടി.ജിതിൻ, കെ.വി ജയരാജൻ എന്നിവർ പ്രസംഗിച്ചു.

ബേഡഡുക്ക∙ രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിൽ പ്രതിഷേധിച്ചും എംപി സ്ഥാനത്തു നിന്ന് തിടുക്കപ്പെട്ടു അയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ്‌ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരത്തിങ്കൽ ടൗണിൽ  പ്രകടനവും പൊതുയോഗവും നടത്തി.

യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി സി.എം ഉനൈസ്  ഉദ്ഘാടനം ചെയ്തു, വൈഷ്ണവ് ചന്ദ്രൻ, ബി.കെ.ശംസുദ്ധീൻ, മണി അയ്യർകൊച്ചി, മുഹമ്മദ്‌ റാഷിദ്‌,  കെ.മുഹമ്മദ്‌ ബാസിത്, കെ.രൂപേഷ് തോർക്കുളം, ബഷീർ ബേഡകം, ബാക്കിർ ബേഡകം, സഹീർ ബേഡകം, ഷൗക്കത്തലി ബേഡകം, മുഹമ്മദ്‌ ജാനിഷ്, ഫർഹത്ത് തോർക്കുളം, പി.വി നാഫിദ്, പി.വി ഫായിസ്, വാജിദ് പള്ളിക്കൽ, കണ്ണൻ തോർക്കുളം, അൽത്താഫ് തോർക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com