ADVERTISEMENT

നീലേശ്വരം ∙ ആശാ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നു ആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ സെക്രട്ടറി ഇ.രമണി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ബീന അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി എം.ലിഷ, സിഐടിയു ഏരിയ പ്രസിഡന്റ് എം.കുഞ്ഞമ്പു, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പ്രീത, നിഷ രാജീവൻ, ഗീത, കെ.ടി.ബീന, ഷീബ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജാനകി (പ്രസി), ബിന്ദു വത്സൻ, ബീന (വൈ.പ്രസി), എം.ലിഷ (സെക്ര), പ്രീത, നിഷ രാജീവൻ (ജോ.സെക്ര), ലീന (ട്രഷ). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com