ADVERTISEMENT

നീലേശ്വരം ∙ നാടക് ജില്ലാ കമ്മിറ്റി സ്നേഹാദരം പരിപാടിയൊരുക്കി. എ.ശാന്തകുമാർ സ്മാരക നാടക പ്രതിഭാ പുരസ്കാരം നേടിയ വി.ശശി നീലേശ്വരത്തെയാണ് ആദരിച്ചത്. എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമ്മാനിച്ചു.

നാടക് ജില്ലാ ട്രഷറർ വിജയൻ കാടകം അധ്യക്ഷത വഹിച്ചു. ഉദിനൂർ ബാലഗോപാലൻ ഡോ. കെ.വി.സജീവൻ, സുധാകരൻ കാടകം, ഡോ. എം.രാധാകൃഷ്ണൻ, രാജേഷ് അഴീക്കോടൻ, പി.പി.രാജൻ, കെ.പി.ശശികുമാർ, കെ.വി.കെ എളേരി, വി.ശശി നീലേശ്വരം, നാടക് ജില്ലാ സെക്രട്ടറി പി.വി.അനുമോദ്, വൈസ് പ്രസിഡന്റ് രവി പട്ടേന എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com