ADVERTISEMENT

ബദിയടുക്ക∙വാഷും ചാരായവും പിടിച്ചെടുത്തു. ആദൂർ പെരിയടുക്കയിലെ കാറഡുക്ക വനമേഖല പരിസരത്ത് നിന്നു 100 ലീറ്റർ വാഷും 1 ലീറ്റർ ചാരായവും ബദിയടുക്ക റേഞ്ച് എക്സൈസ് ഇൻസ്പെക്ടറും സംഘവും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എച്ച്.വിനു, ഐബി പ്രിവന്റീവ് ഓഫിസർ, ജേക്കബ് സിവിൽ എക്സൈസ് ഓഫിസർമാരായ ജനാർദ്ദന, വിനോദ്, അമൽജിത്ത്, വനിത സിവിൽ ഓഫിസർമാരായ ശാലിനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com