ADVERTISEMENT

പള്ളിപ്പുഴ ∙മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി നൂറുൽ ഇസ്‍ലാം മദ്രസ വിദ്യാർഥികൾ  ന്യൂനപക്ഷ സംരക്ഷണ വലയം തീർത്തു. പ്രധാനാധ്യാപകൻ ഇർഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു വിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് സിനാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുദ്ദസിർ പള്ളിപ്പുഴ, അഷ്റഫ് അഞ്ചുമി, റൗഫ് അർശദി, റസാഖ് മൗലവി, റഷീദ് ഹസനി, മദ്രസ ലീഡർ ഷാഹിദ് പള്ളിപ്പുഴ, അബ്ബാസ് ഫൈസി, അസ്ഹർ ബാഖവി, സാദിഖ് അസ്നവി, ഉനൈസ് ദാരിമി, സിനാൻ, ഫമീസ് പള്ളിപ്പുഴ, ആത്തിഫ്, ഷാനിബ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com