ADVERTISEMENT

ഉപ്പള∙ ഫ്ലാറ്റിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കിലോ കഞ്ചാവും 40 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി മണിമുണ്ടയിലെ മുഹമ്മദ് അർഷാദ് (42)നെ എക്സൈസ് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്നാണു  ഫ്ലാറ്റിൽ പരിശോധന നടത്തിയത്. മുറിയി‍ലായിരുന്നു ക‍ഞ്ചാവും പുകയില ഉൽപന്നങ്ങളും സൂക്ഷിച്ചിരുന്നതെന്നു അധികൃതർ പറഞ്ഞു. മംഗളൂരുവിൽ നിന്നാണു ഇവയെത്തിച്ചത് എന്നാണു പ്രതിയുടെ മൊഴിയെന്ന് എക്സൈസ് സംഘം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com