ADVERTISEMENT

കുണ്ടംകുഴി∙ ഷട്ടിൽ ഫ്രൻഡ്സിന്റെ  നേതൃത്വത്തിൽ കുണ്ടംകുഴിയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബാഡ്മിന്റൺ ഷട്ടിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം സി.എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ധന്യ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.രമണി, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.മാധവൻ, ടി.വരദരാജ്, ലതാ ഗോപി, സാവിത്രി, ദാമോദരൻ ജയപുരം, എം.അനന്തൻ, പി.കെ.ഗോപാലൻ, കുഞ്ഞികൃഷ്ണൻ മാടക്കൽ, മുരളീധരൻ മലാങ്ങാട്, ശിവൻ ചൂരിക്കോട്, കെ.അശോകൻ നായർ, രാജേന്ദ്രൻ മൊട്ടമ്മൽ, നിമ്യ പ്രദീപ്, കുഞ്ഞികൃഷ്ണൻ, പ്രദീപ് മാടക്കൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com