കാസർഗോഡ് ജില്ലയിൽ ഇന്ന് (12-02-2024); അറിയാൻ, ഓർക്കാൻ

Mail This Article
×
ശുദ്ധജല വിതരണം മുടങ്ങും; കാസർകോട്∙ ദേശീയപാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ ഇന്നും നാളെയും വാട്ടർ അതോറിറ്റിയുടെ ബിആർഡിസിയുടെ ശുദ്ധജല പദ്ധതിയിൽ അജാനൂർ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലെ ചില പ്രദേശങ്ങളിലെയും ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
രക്തദാന ക്യാംപ് നാളെ
മാർപ്പിനടുക്ക ∙ മാർപ്പിനടുക്ക മൈത്രി ലൈബ്രറി ആൻഡ് റീഡിങ് റൂം മൈത്രി കൂട്ടായ്മയുടെ രക്തദാന ക്യാംപ് നാളെ കുംബഡാജെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടക്കും.വിവരങ്ങൾക്ക്: 9447490244
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.