കാസർകോട് ജില്ലയിൽ ഇന്ന് (06-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ഗതാഗതം നിരോധിച്ചു
കാസർകോട് ∙ പെർള - സൂരംബയൽ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ 11 മുതൽ 30 ദിവസത്തേക്ക് ഈ റോഡ് വഴിയുള്ള വലിയ വാഹനങ്ങളുടെ (ബസ്, ലോറി, ചരക്കുവാഹനങ്ങൾ തുടങ്ങിയവ) ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി കടന്നുപോകേണ്ട വലിയ വാഹനങ്ങൾ സ്വർഗ - കാട്ടുകുക്കെ റോഡും മറ്റ് അനുയോജ്യ റോഡുകളും ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.