ADVERTISEMENT

കളിയാട്ട ഉത്സവം ഇന്ന്:  ഭീമനടി∙ ചെന്നടുക്കം ജീരകപ്പാറ വിഷ്ണുമൂർത്തി ക്ഷേത്ര കളിയാട്ട ഉത്സവം ഇന്ന് തുടങ്ങും. രാവിലെ 6ന് കൊടിയേറ്റ്. വൈകിട്ട് 6ന് കമ്മാടം ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കാഴ്ചവരവ് ഘോഷയാത്ര. 7ന് ദീപാരാധന, തെയ്യം തുടങ്ങൽ. തുടർന്ന് ബീരൻ തെയ്യംപുറപ്പാട്, അന്നദാനം, വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട്, ഹരീന്ദ്രൻ നീലേശ്വരത്തിന്റെ ആധ്യാത്മിക പ്രഭാഷണം, കൈകൊട്ടിക്കളി, പൊട്ടൻതെയ്യത്തിന്റെ തോറ്റം പുറപ്പാട്, നാളെ പുലർച്ചെ 2 മുതൽ, നാട്ടുമൂർത്തി, പൊട്ടൻതെയ്യം, കരിഞ്ചാമുണ്ഡി, ഗുളികൻ, തെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് അന്നദാനം. തുടർന്ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 6ന് ക്ഷേത്രപ്രദക്ഷിണം ആറാടിക്കൽ ചടങ്ങുകളോടെ സമാപനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com