കാസർകോട് ജില്ലയിൽ ഇന്ന് (09-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
വെക്കേഷൻ ക്ലാസുകൾ: കാഞ്ഞങ്ങാട്∙സിവിൽ സർവീസ് അക്കാദമി വെക്കേഷൻ ക്ലാസുകൾ 15ന് ആരംഭിക്കും. ഹൈസ്കൂൾ - ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ആണ് ക്ലാസുകൾ. താൽപര്യമുള്ളവർ www.kscsa.org എന്ന വെബ്സൈറ്റ് വഴി കോഴ്സ് ഫീസ് 2000 രൂപയും ജിഎസ്ടിയും ഓൺലൈനായി അടച്ച് റജിസ്റ്റർ ചെയ്യാം. ഫോൺ: 8281098876.
ഓഡിഷൻ 21 ന്
കാഞ്ഞങ്ങാട് ∙ ആർട് ഫോറം കാഞ്ഞങ്ങാട് നടത്തുന്ന സൂപ്പർസിംഗർ മലയാള ചലച്ചിത്രഗാന മത്സരത്തിന്റെ ഓഡിഷൻ 21ന് 9.30ന് അലാമിപ്പള്ളി ഫ്രണ്ട്സ് ക്ലബ് മീറ്റിങ് ഹാളിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.