കാസർകോട് ജില്ലയിൽ ഇന്ന് (10-04-2023); അറിയാൻ, ഓർക്കാൻ
Mail This Article
×
ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ 15ന്
കാസർകോട് ∙ 19 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 15ന് വിദ്യാനഗർ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കും. 2005 സെപ്റ്റംബർ 1നു ശേഷം ജനിച്ചവർക്കു സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 9778179601, 9605032227, 04994 227500
അസിസ്റ്റന്റ് പ്രഫസർ
രാജപുരം ∙ ചെറുപനത്തടി സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, കംപ്യൂട്ടർ സയൻസ്, സോഷ്യൽ വർക്ക് (എംഎസ്‍ബ്ല്യു), ഹിന്ദി, ജർമൻ, ഇംഗ്ലിഷ് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റ കോളജ് ഓഫിസിൽ നേരിട്ട് എത്തിക്കുകയോ smcpanathady@gmail.com എന്ന ഇമെയിലിൽ അയയ്ക്കുകയോ ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.