കാസർകോട് ജില്ലയിൽ ഇന്ന് (25-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
കേന്ദ്രീയ വിദ്യാലയം ബാലവാടികയിൽ സീറ്റ് ഒഴിവ്
കാഞ്ഞങ്ങാട് ∙ കേന്ദ്രീയ വിദ്യാലയത്തിൽ ബാലവാടികയിലേക്കു എസ്സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാഫോം വിദ്യാലയ ഓഫിസിൽ നിന്ന് നേരിട്ടോ സ്കൂൾ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തോ എടുക്കാം. 2024 മാർച്ച് 31ന് 5 വയസ്സ് പൂർത്തിയാകണം. 30ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04672208666. വെബ്സൈറ്റ്: https://kanhagad.kvs.ac.in.
ഇന്ന്
∙ അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.