ADVERTISEMENT

തിരുവനന്തപുരം∙ ഈ വര്‍ഷത്തെ പൂജാ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം  JC213199 എന്ന ടിക്കറ്റിന്. മേരിക്കുട്ടി ജോജോ എന്ന ഏജന്റ് കാസർകോട് വിറ്റ ടിക്കറ്റാണിത്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്.  12 കോടി രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ JD 504106, JC 748835, JC 293247, JC 781889എന്നീ ടിക്കറ്റുകൾക്കാണ്. മൂന്നാം സമ്മാനം JA 269609, JB 117859, JC 284717, JD 239603, JE 765533,JA 538789, JB 271191, JC 542383,JD 899020,JE 588634 എന്നീ ട‌ിക്കറ്റുകൾക്കാണ്

നാലാം സമ്മാനം നേടിയ ടിക്കറ്റുകൾ

JA 447557

JB 566542

JC 520345

JD 525622

JE 413985

അഞ്ചാം സമ്മാനം ഈ നമ്പറുകൾക്ക്

JA 889087

JB 589007

JC 459412

JD 773330

JE 454962

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com