ADVERTISEMENT

കൊല്ലം∙ ജില്ലയിൽ ഇന്നലെ 1836 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1199 പേർ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 1828 പേർക്കും ആറ്  ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ടിപിആർ 8.9. കൊല്ലം കോർപറേഷനിൽ 295 പേർക്കാണു രോഗബാധ.

മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി-40, പുനലൂർ-33, പരവൂർ-20,  കൊട്ടാരക്കര-16  എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപ്പഞ്ചായത്തുകളിൽ കല്ലുവാതുക്കൽ-70, ഇടമുളയ്ക്കൽ-60, ഇട്ടിവ-44,  കുളത്തൂപ്പുഴ, ചാത്തന്നൂർ, തൃക്കോവിൽവട്ടം എന്നിവിടങ്ങളിൽ 43 വീതം, തഴവ-41, അഞ്ചൽ-40, ചവറ, മയ്യനാട് പ്രദേശങ്ങളിൽ 39 വീതം, പട്ടാഴി-36, ചിതറ,  പത്തനാപുരം  ഭാഗങ്ങളിൽ 34  വീതം, തൃക്കരുവ,  വെളിനല്ലൂർ എന്നിവിടങ്ങളിൽ 32 വീതം,  ആദിച്ചനല്ലൂർ,  മേലില ഭാഗങ്ങളിൽ 31 വീതം, മൈനാഗപ്പള്ളി-30.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com