ADVERTISEMENT

കൊല്ലം∙ ജില്ലയിൽ ഇന്നലെ 622 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 738 പേർ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത്  നിന്നെത്തിയ അഞ്ച്  പേർക്കും  സമ്പർക്കം വഴി 611 പേർക്കും ആറ്  ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 100 പേർക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികൾ: കൊട്ടാരക്കര- 22, പുനലൂർ- 13, കരുനാഗപ്പള്ളി -10, പരവൂർ -  അഞ്ച്. പഞ്ചായത്തുകളിൽ കല്ലുവാതുക്കൽ- 37, തൃക്കരുവ -28, പത്തനാപുരം,  മൈലം എന്നിവിടങ്ങളിൽ 26 വീതവും ചാത്തന്നൂർ -21, കുളത്തൂപ്പുഴ,  മയ്യനാട് പ്രദേശങ്ങളിൽ 19 വീതവും തെന്മല -16, കടയ്ക്കൽ- 14, നീണ്ടകര -13, ചിതറ -12, ആദിച്ചനല്ലൂർ,  നെടുമ്പന,  പൂതക്കുളം,  വിളക്കുടി ഭാഗങ്ങളിൽ 11 വീതവും തൊടിയൂർ -10 , കുലശേഖരപുരം,  ചിറക്കര,  പെരിനാട് എന്നിവിടങ്ങളിൽ ഒൻപത്  വീതവും ഏരൂർ,  തേവലക്കര പ്രദേശങ്ങളിൽ എട്ട് വീതവും അഞ്ചൽ,  ഇടമുളയ്ക്കൽ,  ഇളമ്പള്ളൂർ,  കരീപ്ര ചവറ, തലവൂർ  ഭാഗങ്ങളിൽ ഏഴ്   വീതവും വെളിനല്ലൂർ,  വെളിയം,  ശാസ്താംകോട്ട  പ്രദേശങ്ങളിൽ ആറ്  വീതവും ഇട്ടിവ,  തൃക്കോവിൽവട്ടം,  ശൂരനാട് വടക്ക്   എന്നിവിടങ്ങളിൽ അഞ്ച് വീതവും തഴവ,  പട്ടാഴി,  പട്ടാഴി വടക്കേക്കര,  പന്മന,  പിറവന്തൂർ, പേരയം പ്രദേശങ്ങളിൽ  നാല് വീതവും അലയമൺ,  ഉമ്മന്നൂർ,  കുന്നത്തൂർ,  കുളക്കട,  മേലില,  മൈനാഗപ്പള്ളി ഭാഗങ്ങളിൽ  മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com