ADVERTISEMENT

അധ്യാപക അഭിമുഖം

ചാത്തന്നൂർ∙ ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, മാത്‌സ്, ഫിസിക്സ് താൽക്കാലിക അധ്യാപക അഭിമുഖം 30നു 10.30നു നടക്കും.

അധ്യാപക നിയമനം

മാങ്കോട്∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, ഹിന്ദി, മലയാളം, കൊമേഴ്സ് വിഷയത്തിൽ അധ്യാപക ഒഴിവ്. മുഖാമുഖം: 30ന് 11ന്.

അപേക്ഷ ക്ഷണിച്ചു

വാളകം ∙ സിഎസ്ഐ ട്രെയിനിങ് സെന്ററിൽ സ്പെഷൽ എജ്യുക്കേഷൻ (കേൾവി വൈകല്യം) ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ പ്ലസ്ടു, വിഎച്ച്എസ്ഇ പാസായവർക്ക് അപേക്ഷിക്കാം. ഫോം www.rehabcouncil.nic.in എന്ന വെബ്സൈറ്റിൽ നിന്നു ലഭിക്കും. ജൂലൈ 21നു മുൻപ് അപേക്ഷ നൽകണം. ഫോൺ– 9495431107.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com