ADVERTISEMENT
കുളത്തൂപ്പുഴ ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴംകുളം കൊച്ചാഞ്ഞിലിമൂട്ടിൽ ഗോപിക ഭവനിൽ ശരത് (കണ്ണൻ 27) അറസ്റ്റിൽ. ഇൻസ്പെക്ടർ എൻ.ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പുനലൂരിലെ ബന്ധുവീട്ടിൽ നിന്നാണു ശരത്തിനെ പോക്സോ ആക്ട് അനുസരിച്ച് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പും  വൈദ്യപരിശോധനയും നടത്തി കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com