പുതുതലമുറയ്ക്ക് കായികപാഠങ്ങൾ പകർന്ന് വയലായിലെ സൈനിക കൂട്ടായ്മ

വയലാ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ  വയലാ സ്കൂൾ മൈതാനത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോൾ.
വയലാ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വയലാ സ്കൂൾ മൈതാനത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോൾ.
SHARE

കടയ്ക്കൽ ∙ പുത്തൻ തലമുറയ്ക്ക് കായികരംഗത്ത് വെളിച്ചമേകി വയലായിലെ സൈനിക കൂട്ടായ്മ. സൈനിക സർവീസിൽ നിന്നു വിരമിച്ചവരും അവധിക്ക് നാട്ടിൽ എത്തുന്ന സൈനികരും പുത്തൻ തലമുറയ്ക്ക് സൗജന്യമായി കായിക പരിശീലനം നൽകുകയാണ്. രാവിലെ വയലാ എൻ.വി യു.പി സ്കൂൾ മൈതാനത്ത് ഒത്തുകൂടുകയാണ് സൈനികർ. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യമായി നൽകുന്ന പരിശീലനത്തിനു പിന്തുണയുമായി വീ ഫോർ വയലാ ക്ലബ്ബും കൂടെയുണ്ട്. രാവിലെ 5 മുതൽ വൈകിട്ട് 7 വരെ ചിട്ടയായ പരിശീലന ക്രമമാണ് ഒരുക്കിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA