ADVERTISEMENT
പത്തനാപുരം∙തലവൂർ കുര അഖിൽ ഭവനിൽ രാമചന്ദ്രൻപിള്ളയുടെ വീടിനു മുകളിലേക്ക് മറിഞ്ഞ റെഡിമിക്സ് യൂണിറ്റ് വാഹനം എടുത്തു മാറ്റി. റെഡി മിക്സ് യൂണിറ്റിന്റെ ടാങ്ക് ഭാഗം വീടിനുള്ളിലേക്ക് ഇടിച്ചു കയറി വീടിനു കനത്ത നാശം നേരിട്ടിരുന്നു. കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ വീട് പുനർ നിർമിച്ചു നൽകാമെന്ന ഉറപ്പിലാണ് വാഹനം എടുത്ത് മാറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com