രേഖകൾ ഇല്ലാതെ കാറിൽ കടത്തിയ 3 കിലോ സ്വർണം പിടിച്ചു

Representative Image
SHARE

ആര്യങ്കാവ് ∙ മതിയായ രേഖകൾ ഇല്ലാതെ കാറിൽ കടത്തിയ 3 കിലോ സ്വർണാഭരണങ്ങൾ ചെക്പോസ്റ്റിൽ പിടികൂടി. ഇന്നലെ രാത്രി 8.45നാണ് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് സ്വർണം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ 3 പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരെ ജിഎസ്ടി വകുപ്പിനു കൈമാറും. തെങ്കാശിയിൽ നിന്ന് ലേലത്തിൽ പിടിച്ച സ്വർണം മലപ്പുറത്തെ ജ്വല്ലറിയിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് വാഹനത്തിലുണ്ടായിരുന്നവരുടെ മൊഴി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA