കിളികൊല്ലൂർ∙ വടക്കേകര, താവൂട്ട്മുക്ക്, നൗഫൽ, അറുനുറ്റിമംഗലം, ആറാട്ടുകുളം, മങ്ങാട് സൊസൈറ്റി, മച്ചത്ത്, കുരുതികാമൻ, അംബേദ്കർ കോളനി, മൂന്നാംകുറ്റി പമ്പ് ഹൗസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അഞ്ചാലുംമൂട് ∙ മോസ്ക്, കണ്ടച്ചിറ, മാവിള, മുല്ലവിള, ഗുരുകുലം എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 2 വരെയും വക്കീൽ മുക്ക് ഭാഗത്ത് 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.