4 വിദ്യാർഥികൾക്ക് തെരുവുനായയുടെ കടിയേറ്റു
Mail This Article
×
പത്തനാപുരം∙ മാലൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ മൂന്നു വിദ്യാർഥികൾക്കും മാലൂർ ഹൈസ്കൂളിലെ ഒരു കുട്ടിക്കും തെരുവുനായയുടെ കടിയേറ്റു. പട്ടാഴി വടക്കേക്കര കൊട്ടപുറത്ത് പടിഞ്ഞാറ്റേതിൽ നന്ദു(21), അച്ചുത്(19), അബിന(21) മാലൂർ സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥി പ്രവീണ എന്നിവർക്കാണു കടിയേറ്റത്. നന്ദുവിനെയും അച്ചുതിനെയും രാവിലെ 11.30നും അബിനയെ വൈകിട്ട് 3.30നുമാണ് നായ കടിച്ചത്. അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.