ADVERTISEMENT

കുളത്തൂപ്പുഴ ∙ ടൗൺ ജുമുഅ മസ്ജിദിനു മുൻപിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 9 പേർക്കു പരുക്കേറ്റു. കടിയേറ്റ ഇവരെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. തെരുവുനായ്ക്കൂട്ടങ്ങൾ തമ്മിലുള്ള പോരും നാട്ടുകാർക്കും വാഹനങ്ങളും തലവേദനയായി. ആരെയും വകവയ്ക്കാതെ ടൗണിൽ വിലസുന്ന ഇവ ആക്രമിക്കാൻ ശ്രമിച്ചാൽ ഒ‌ാടി രക്ഷപ്പെടേണ്ട ഗതികേടിലാണു നാട്ടുകാർ. പാതയ്ക്കു കുറുകെ ചാടുന്ന നായ്ക്കൾ ബൈക്കിൽ യാത്ര ചെയ്യുന്നവരെയും അപകടത്തിൽപ്പെടുത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com