ADVERTISEMENT

ഓയൂർ ∙ ടൗൺ ലയൺസ് ക്ലബും ആയിരവില്ലിപ്പാറ പരിസ്ഥിതി സംരക്ഷണ സമിതിയും കണ്ണംങ്കോട് ഖാദി ജംക്‌ഷൻ പൗരസമിതിയും ചേർന്ന് ജില്ലാ അന്ധതാനിവാരണ നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന – തിമിര രോഗ നിർണയ ക്യാംപ് നാളെ രാവിലെ 8 മുതൽ 1 വരെ ചെറിയവെളിനല്ലൂർ കെപിഎം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം ചെയ്യും. ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് മുഖ്യാതിഥിയാകും. ലയൺസ് ക്ലബ് പ്രസിഡന്റ് ആർ.ശിവശങ്കര പിള്ള അധ്യക്ഷനാകും. ഫോൺ – 9446972810.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com