ADVERTISEMENT

കൊല്ലം ∙ മത്സരാർഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ, വൈകാരിക വെല്ലുവിളികൾ എന്നിവ കുറയ്ക്കാൻ വനിത-ശിശുവികസന വകുപ്പ്. എല്ലാ വേദികളിലും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ സേവനങ്ങൾ  ലഭ്യമാക്കിയിട്ടുണ്ട്.  പരിശീലനം ലഭിച്ച സൈക്കോ സോഷ്യൽ കൗൺസിലർമാർ പ്രത്യേക കൗൺസലിങ്ങും നൽകും. വേദികളിൽ വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ കൺട്രോൾ റൂം മുഖേന വനിത ശിശുവികസന വകുപ്പിനെ അറിയിക്കുകയും ചെയ്യാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com