ADVERTISEMENT

ചേകം∙ ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം നടത്തിയത് ഉത്സവാന്തരീക്ഷത്തിൽ. പക്ഷേ ഏഴു മാസം കഴിഞ്ഞിട്ടും വെള്ളവുമില്ല, വൈദ്യുതിയുമില്ല. പിറവന്തൂർ പഞ്ചായത്തിലെ ചേകം അങ്കണവാടിക്കാണ് ഈ ദുഃസ്ഥിതി.സമീപത്തെ വീടുകളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ആഹാരം ഉണ്ടാക്കുന്നതിനു പോലും സമീപത്തു നിന്നും വെള്ളമെത്തിക്കേണ്ട അവസ്ഥയാണ് . പരാതി പറഞ്ഞു മടുക്കുന്നതല്ലാതെ നടപടിയില്ലെന്നു നാട്ടുകാർ പറയുന്നു. കുട്ടികളെ അങ്കണവാടിയിലേക്ക് വിടിതിരിക്കാനാണോ അധികൃതരുടെ മൗനമെന്നാണ് നാട്ടുകാരുടെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com