ADVERTISEMENT

വൈദ്യുതി മുടക്കം: പെരുമ്പുഴ∙ വായനശാല ഒന്ന്, രണ്ട്, മൂന്ന്, പുനുക്കന്നൂർ പമ്പ് ഹൗസ് ഭാഗങ്ങളിൽ രാവിലെ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കുണ്ടറ∙ ടെക്നോപാർക്ക്, സിറാമിക്സ് ഭാഗങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അഞ്ചാലുംമൂട് ∙ ആക്കൽ, പുറ്റിങ്ങൽ പമ്പ് ഹൗസ് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 6 വരെയും ചേരിയിൽ മുക്ക്, ക്രിസ്റ്റൽ, കണ്ടച്ചിറ, ചീപ്പ്, റെയിൽവേ ഗേറ്റ്, ടോഡി, സംഘം മുക്ക് ഭാഗങ്ങളിൽ 9 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ കടപ്പാക്കട ജംക്‌ഷൻ, സെവന്ത് ഡേ, കാപ്പെക്സ്, അമർ ജ്യോതി, സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കന്റോൺമെന്റ് ∙ നാച്ചിയാർ മഠം മേഖലയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പരവൂർ∙ മണിയംകുളം ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അഭിമുഖം
പെരിനാട് ∙ പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 12ന് 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. പ്രായം പരമാവധി 40 വയസ്സ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകേണ്ടത്. 9633827171.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com