ADVERTISEMENT

പിറവന്തൂർ ∙ മുക്കടവ് – കമുകുംചേരി റോഡ് വശത്ത് മാലിന്യം തള്ളുന്നതു തുടരുന്നു. ചാക്കിലും മറ്റുമാക്കി രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിയാണു മാലിന്യം തള്ളുന്നത്. പച്ചക്കറി അവശിഷ്ടം മുതൽ മാംസാവശിഷ്ടം വരെ ഇക്കൂട്ടത്തിലുണ്ട്. മാലിന്യം പുഴുവരിച്ചു ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണു മിക്കവാറും. ദുർഗന്ധം സഹിക്കാതെ ഇതുവഴി പോകാൻ കഴിയാത്ത അവസഥയാണെന്നു നാട്ടുകാർ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com