ADVERTISEMENT

ഗുണഭോക്താക്കൾ ഹാജരാകണം: പുനലൂർ ∙ നഗരസഭയുടെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ട സ്വന്തമായി ഭൂമിയുള്ള ഗുണഭോക്താക്കൾ ആധാർ കാർഡുമായി 12ന് രാവിലെ 10ന് നഗരസഭാ ആരോഗ്യ വിഭാഗത്തിൽ ഹാജരാകണമെന്ന് ക്ലീൻ സിറ്റി മാനേജർ കെ. ജയകുമാർ അറിയിച്ചു.

ഒഴിവ്
പത്തനാപുരം∙ താലൂക്ക് ആശുപത്രിയിലേക്ക് ഡോക്ടർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. ഡോക്ടർ തസ്തികയിൽ മുഖാമുഖം:13ന് 11ന്. ഡേറ്റാ എൻട്രി മുഖാമുഖം:13ന് 12ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com