ADVERTISEMENT

കൊല്ലം ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന  കപ്പൽ യാത്രയ്ക്കുള്ള ട്രിപ് മാർച്ച് 10ന് രാവിലെ 10ന് കൊല്ലത്ത്‌ നിന്ന് തുടങ്ങും. എറണാകുളത്ത് നിന്ന് വൈകിട്ട് 4 മുതൽ രാത്രി 9 മണി വരെയാണ് കപ്പൽ യാത്ര. രാത്രി 12 നു കൊല്ലത്തു തിരികെയെത്തും. 4240 രൂപയാണ് യാത്രാനിരക്ക്. വിവരങ്ങൾക്ക്: 9747969768.

മാർച്ചിലെ യാത്രകൾ: 

∙ കൊല്ലത്ത് നിന്ന് ഗുരുവായൂർ യാത്ര മാർച്ച് 15ന് വൈകിട്ട് 8ന്. മമ്മിയൂർ, ആനക്കോട്ട, കൊടുങ്ങല്ലൂർ, പറവൂർ മൂകാംബിക ക്ഷേത്രം വഴി  കൊല്ലത്തു തിരികെ എത്തുന്ന യാത്രയ്ക്ക് 1240 രൂപയാണ് നിരക്ക്. 

∙ മാർച്ച് 3ന് ഇലവീഴാപൂഞ്ചിറ-ഇല്ലിക്കൽകല്ല് യാത്ര

∙ മാർച്ച് 3, 12, 21 തീയതികളിൽ ഗവി യാത്ര. 

∙ മാർച്ച് 8ന് വനിതകൾക്ക് മാത്രമായി വീഗാലാൻഡ് യാത്ര. 

∙ മാർച്ച് 9ന് 2 ദിവസത്തെ മൂന്നാർ-കാന്തല്ലൂർ; വാഗമൺ.

∙ മാർച്ച് 10ന്  പൊന്മുടി

∙ മാർച്ച് 17 ന് വാഗമൺ, റോസ്മല യാത്ര.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com