ADVERTISEMENT

കൊല്ലം∙ കൊല്ലം ടികെഎം ഐസിടിപിയിൽ ഉടൻ ആരംഭിക്കുന്ന ആറുമാസ ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു ആണ് യോഗ്യത. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ നൽകും. ഒരു ബാച്ചിൽ 20 കുട്ടികൾക്കാണ് അഡ്മിഷൻ. കഴിഞ്ഞ ബാച്ചുകളിൽ ഏറ്റവും മികച്ച ക്യാംപസ് സിലക്ഷൻ നടന്ന സ്ഥാപനമാണ് ടികെഎം. കൂടുതൽ വിവരങ്ങൾക്ക് 9567869722 എന്ന നമ്പറിൽ ബന്ധപ്പെടുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com