ADVERTISEMENT

യുജിസി നെറ്റ് കോച്ചിങ്; കൊല്ലം∙ അയിലൂർ അപ്ലൈഡ് സയൻസ് കോളജിൽ യുജിസി നെറ്റ് കോച്ചിങ് സൗകര്യം ഒരുക്കും. ജനറൽ പേപ്പർ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ രണ്ട്, ഇംഗ്ലിഷ് പേപ്പർ രണ്ട്, കോമേഴ്സ് പേപ്പർ രണ്ട്, ഇലക്ട്രോണിക്‌സ് പേപ്പർ രണ്ട്, മാനേജ്മെന്റ് പേപ്പർ രണ്ട് വിഷയങ്ങളിൽ യുജിസി നെറ്റ്  ഓൺലൈൻ/ഓഫ്‌ലൈൻ ക്ലാസുകളുണ്ടാകും. ഫോൺ∙9495069307, 8547005029.

വൈദ്യുതി മുടക്കം
അഞ്ചാലുംമൂട് ∙ ഡ്രൈ, ലക്കി, പ്ലാവറക്കാവ്, സുചിത്ര, കൊച്ചാലുംമൂട് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 8.30 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.പെരുമ്പുഴ ∙ കുരീപ്പള്ളി 2, തൈക്കാവ്, വൈരമൺ 1 ഭാഗങ്ങളിൽ 9 മുതൽ 5 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com