എം.മുകേഷ് ക്യാംപസുകളിൽ പര്യടനം നടത്തി

Mail This Article
×
കൊല്ലം∙കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് ക്യാംപസുകളിൽ പര്യടനം നടത്തി. മുകേഷ് പഠിച്ച കലാലയമായ കൊല്ലം എസ്എൻ കോളജിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. എസ്എൻ കോളജ് പഠനകാലത്തെ ഓർമകൾ അദ്ദേഹംപങ്കുവച്ചു.എസ്എൻ വിമൻസ് കോളജ്, എസ്എൻ ലോ കോളജ്, ഫാത്തിമ മാതാ കോളജ്, കൊട്ടിയം എൻഎസ്എസ് ആർട്സ് കോളജ്, കൊട്ടിയം എൻഎസ്എസ് ലോ, ബിഷപ് ജെറോം എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലും എം.മുകേഷ് വിദ്യാർഥികളുമായി സംവദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.