ADVERTISEMENT

ആയൂർ ∙ കൊല്ലം പാർലമെന്റ് എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിനു പുനലൂർ മണ്ഡലത്തിലെ ഇടമുളയ്ക്കൽ പഞ്ചായത്തിൽ സ്വീകരണം നൽകി. നീറായിക്കോട് നിന്നു ആരംഭിച്ച സ്വീകരണം സിപിഎം. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിച്ചു.

ജോർജ് മാത്യു, അഡ്വ.കെ.രാജു, അഡ്വ.ആർ.സജി ലാൽ, ആയൂർ ബിജു, അഞ്ചൽ ജോബ്, സുജ ചന്ദ്രബാബു, എസ്.രാജേന്ദ്രൻ പിള്ള, അഡ്വ. വി.രവീന്ദ്രനാഥ്, രാധാ രാജേന്ദ്രൻ, ജി.എസ്.അജയകുമാർ, അമൽ വർഗീസ്, ജ്യോതി വിശ്വനാഥ് സ്ഥാനാർഥി എം.മുകേഷ് എന്നിവർ പ്രസംഗിച്ചു. കൈപ്പള്ളി, മാക്കുളം, ഒഴുകുപാറയ്ക്കൽ, അസുരമംഗലം, മതുരപ്പ, പനച്ചവിള കശുവണ്ടി ഫാക്ടറി എന്നിവിടങ്ങളിലും സ്വീകരണം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com