ADVERTISEMENT

കൊല്ലം ∙ അഭിഭാഷകനെ ഓഫിസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ബാറിലെ അഭിഭാഷകൻ അയത്തിൽ കരുത്തൻവിളയിൽ രാകേഷ് രാജൻ (രാകേഷ് കരുത്തൻവിള–38) ആണു മരിച്ചത്. ഇന്നലെ രാത്രി 9നു സഹപ്രവർത്തകരാണു മരിച്ച നിലയിൽ കണ്ടത്.രാകേഷിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ഇന്നു നടക്കാനിരിക്കുകയായിരുന്നു.

രാത്രി ഏഴരയോടെ ഭാര്യ ധന്യ ഫോണിൽ വിളിക്കുമ്പോൾ ഉടൻ ഓഫിസിൽ നിന്ന് ഇറങ്ങുമെന്നു പറഞ്ഞു. പിന്നീട്, ഭാര്യ ഫോൺ വിളിച്ചെങ്കിലും എടുക്കാത്തതിനെത്തുടർന്നു രാകേഷിന്റെ സഹപ്രവർത്തകരെ വിവരമറിയിച്ചു. ഇവർ ഓഫിസിൽ എത്തി നോക്കുമ്പോഴാണു മരിച്ച നിലയിൽ കണ്ടത്. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഋഗ്വേദാണു മൂത്തമകൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com