ADVERTISEMENT
കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിനു സമീപമുള്ള മരച്ചുവട്ടിൽ ഇന്നലെ രാവിലെ 7ന് പാർക്ക് ചെയ്ത കാർ രാത്രി 7ന് ഈ പരുവത്തിലായി. മരത്തിനു മുകളിൽ കൂടുകൂട്ടിയ നീർകാക്കകളുടെ കൂട്ടമാണ് കാർ ഇത്തരത്തിൽ കാഷ്ഠിച്ചു വൃത്തികേടാക്കിയത്. രാത്രി മടങ്ങിയെത്തിയ വാഹന ഉടമ സമീപത്തുള്ള കടയിൽ നിന്ന് ബക്കറ്റും വെള്ളവും വാങ്ങി കാർ വൃത്തിയാക്കിയതിനു ശേഷമാണു മടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com