ADVERTISEMENT

കോട്ടയം ∙ കനത്ത മഴ മെല്ലെ പിൻവലിയുന്നു. പിന്നാലെ ജില്ലയിൽ ദുരിതം പെയ്തു തുടങ്ങുന്നു. റോഡുകൾ തകർന്നു. പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്കത്തിലേക്ക്. വെള്ളിയാഴ്ച ഗതാഗതം മുടങ്ങിയ ചില റോഡുകൾ ഇന്നലെ ഭാഗികമായി തുറന്നു. 

∙കോട്ടയം നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു
∙പടിഞ്ഞാറൻ ഭാഗങ്ങളിൽ വീടുകളിലും വെള്ളം കയറുന്നു
∙നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലെ റോഡുകളിൽ ഗതാഗതം മുടങ്ങി
∙കോട്ടയം–കുമരകം റോഡ് മുങ്ങുന്നു

∙മഴയുടെ ശക്തി കുറഞ്ഞു
∙നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കൽ, താഴത്തങ്ങാടി, പാറപ്പാടം, പതിനഞ്ചിൽകടവ്, കല്ലുപുരയ്ക്കൽ, വേളൂർ മേഖലകൾ വെള്ളത്തിൽ
∙താഴ്ന്ന മേഖലകളിലെ ജനങ്ങൾ മാറിത്തുടങ്ങി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com