ADVERTISEMENT
കുറവിലങ്ങാട് ∙ കോവിഡ് മൂലം പ്രായമുള്ളവർ പുറത്തിറങ്ങരുതെന്നു പറഞ്ഞാൽ കെ.വി.വർക്കിക്കു പ്രശ്നമില്ല. വർക്കിക്കു പോകാൻ കൃഷിയിടമുണ്ട്. കോഴാ കിണറ്റിങ്കൽ കെ.വി.വർക്കിക്ക് 95 കഴിഞ്ഞു. സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിൽ നിന്നു വിരമിച്ചിട്ടു 4 പതിറ്റാണ്ടായി. പച്ചക്കറിക്കൃഷിയിൽ സഹായിച്ചും പണികൾക്കു മേൽനോട്ടം വഹിച്ചും വർക്കി സജീവമാണ്. വീടിനോടു ചേർന്നുള്ള പുരയിടത്തിൽ പച്ചക്കറികളും കപ്പയുമൊക്കെ കൃഷി ചെയ്തു. വായനയ്ക്കു മുടക്കമില്ല. പത്രവായന നിർബന്ധം.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com