ദമ്പതികൾ ഇനി മെംബർമാർ
Mail This Article
×
കോട്ടയം ∙ കറുകച്ചാൽ പഞ്ചായത്തിലെ ദമ്പതികളായ സ്ഥാനാർഥികൾ വിജയിച്ചു. ചമ്പക്കര ദ്വാരകയിൽ ശ്രീജിഷ ഭർത്താവ് കിരൺ കുമാറുമാണ് (ഇരുവരും സിപിഎം) വിജയിച്ചത്. പഞ്ചായത്ത് നാലാം വാർഡിലാണ് കിരൺ മത്സരിച്ചത്. വാർഡ് 5 സ്ഥാനാർഥിയായിരുന്നു ശ്രീജിഷ. ശ്രീജിഷ മുൻപ് കറുകച്ചാൽ പഞ്ചായത്ത് നാലാം വാർഡിൽ നിന്നു വിജയിച്ചിരുന്നു. കിരണിന് കന്നിയങ്കമായിരുന്നു ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.