ഏറ്റുമാനൂർ ഗവ. ഐടിഐയുടെ സ്ഥലത്ത് തീപിടിത്തം; നാട്ടുകാരുടെ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി

ഏറ്റുമാനൂർ ഗവ. ഐടിഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു പടർന്ന തീ അഗ്നിരക്ഷാ സേന അണയ്ക്കുന്നു.
SHARE

ഏറ്റുമാനൂർ ∙ ഗവ. ഐടിഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു തീപിടിത്തം. ഇന്നലെ വൈകിട്ട് 6.30നാണു തീ പിടിച്ചത്. കോട്ടയത്തു നിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് എത്തി തീയണച്ചു. ആരോ മാലിന്യം കത്തിച്ചതാണ‌ു തീ പടരാൻ കാരണമെന്നാണു പ്രാഥമിക നിഗമനമെന്നു അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഏക്കറോളം കാടു കയറിയ അവസ്ഥയിൽ കിടക്കുന്ന സ്ഥലത്താണു തീപിടിത്തം ഉണ്ടായത്. നാട്ടുകാരുടെ ഇടപെടൽ മൂലമാണു വൻദുരന്തം ഒഴിവായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA